ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
അറിയിപ്പ്

July 6, 2026

ആനാട് ഗ്രാമപഞ്ചായത്ത് മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഭീഷണിയായിട്ടുള്ള കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് ലൈസൻസുള്ള ഷൂട്ടറിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ പഞ്ചായത്തിൽ നേരിട്ട് ബന്ധപ്പെടുക.