"ഓപ്പറേഷൻ തൂഫാൻ 2.0" ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി- ലഹരി വിൽപ്പന, ഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിൽ വിവരം അറിയിക്കുക
ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു

October 18, 2026

ആനാട് ഗ്രാമപഞ്ചായത്ത് ക്ഷയരോഗ മുക്ത പഞ്ചായത്ത്പുരസ്ക്കാരം ബഹു.ആരോഗ്യ വകുപ്പ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു.

Click here to view