തിരുവനന്തപുരം ജില്ല
"ഓപ്പറേഷൻ തൂഫാൻ 2.0" ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി- ലഹരി വിൽപ്പന, ഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിൽ വിവരം അറിയിക്കുക
ആനാട് ഗ്രാമപഞ്ചായത്ത് - കേരളോത്സവം 2026

November 5, 2026

ആനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളോത്സവം 2026 ഉദ്ഘാടനവും പതാക ഉയർത്തലും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജാകുമാരി ഐ. കേരളോത്സവം ഉദ്ഘാടനം ചെയ്തു. 

Click here to view