2025-2026 വാർഷിക ധനകാര്യ പത്രിക
ആനാട് ഗ്രാമപഞ്ചായത്ത് - വാർഷിക ധനകാര്യ പത്രിക (31-03-2026 പ്രകാരം)
അനാട് ഗ്രാമപഞ്ചായത്തിന്റെ ആകെ Assets 17,03,30,758 രൂപ. ഇതിൽ സ്ഥിര ആസ്തികളുടെ (Fixed Assets) മൂല്യം depressiation കുറച്ചതിനു ശേഷം 8,00,07,367 രൂപയും, പണം/ബാങ്ക് നീക്കിയിരിപ്പ്, മുൻകൂറായി അടച്ച തുകകൾ ഉൾപ്പെടുന്ന കറന്റ് ആസ്തികൾ (Current Assets, Cash/Bank Balance & Advances) 9,03,23,391 രൂപയുമാണ്. പഞ്ചായത്തിന്റെ ആകെ ബാധ്യതകളും (Total Liabilities) ആസ്തിക്ക് തത്തുല്യമായി 17,03,30,758 രൂപയാണ്. ഇതിൽ സംരക്ഷിത ഫണ്ടുകളും സർപ്ലസും (Reserves & Surplus) 10,59,62,730 രൂപയും, വിവിധ ആവശ്യങ്ങൾക്കായി ലഭിച്ച ഗ്രാന്റുകൾ 2,55,85,990 രൂപയും, തിരിച്ചടക്കേണ്ട വായ്പകൾ (Loans) 3,4,33,22,222 രൂപയും മറ്റ് കറന്റ് ബാധ്യതകൾ 44,49,816 രൂപയും ഉൾപ്പെടുന്നു. കയ്യിലുള്ള സാമ്പത്തിക നീക്കിയിരിപ്പായി (Cash and Bank Balance) 4,36,06,027 രൂപ ബാലൻസ് ഷീറ്റിൽ കാണിച്ചിരിക്കുന്നു.