പഞ്ചായത്തിൻറെ പൗരാവകാശ രേഖ (Citizen's Charter)
ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചും, അവ ലഭിക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ചും വ്യക്തമാക്കുന്ന ഔദ്യോഗിക പ്രഖ്യാപന രേഖയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കാൻ ഇത് സഹായിക്കുന്നു.