2026-2027 വാർഷിക പദ്ധതി റിപ്പോർട്ട്
ആനാട് ഗ്രാമപഞ്ചായത്തിന്റെ 2026-2027 വാർഷിക പദ്ധതി റിപ്പോർട്ട്
ആനാട് ഗ്രാമപഞ്ചായത്തിൽ ആകെ 198 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പദ്ധതികൾക്കായി ആകെ വകയിരുത്തിയിരിക്കുന്ന തുക 18,88,18,195 രൂപയാണ് (പതിനെട്ട് കോടി എൺപത്തെട്ട് ലക്ഷത്തി പതിനെട്ടായിരത്തി നൂറ്റി തൊണ്ണൂറ്റഞ്ചു രൂപ). ഇതിൽ പൊതുവിഭാഗം, പട്ടികജാതി വികസനം (SCP), ലൈഫ് ഭവന നിർമ്മാണം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ, കൃഷി, മൃഗസംരക്ഷണം, മാലിന്യസംസ്കരണം തുടങ്ങിയ വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. (Updated date: 01-09-2026)