ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് 8-ാം ഘട്ടത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം
June 20, 2026
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് എട്ടാം ഘട്ടത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.പ്രീജ കുമാരി നിർവ്വഹിച്ചു.