ഓപ്പറേഷൻ തൂഫാൻ 2.0 - പതാക ഉയർത്തൽ
September 29, 2026
ഓപ്പറേഷൻ തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 താങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പ്രീജാകുമാരി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പോസീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.