ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം: ആനാട് ഗ്രാമപഞ്ചായത്ത്, ആനാട് വില്ലേജ്, നെടുമങ്ങാട് താലൂക്ക്, തിരുവനന്തപുരം ജില്ല, കേരളം

വാര്‍ഡുകള്‍ : 20 ,  നിയമസഭാ മണ്ഡലം : വാമനപുരം , ലോകസഭാ മണ്ഡലം : ആറ്റിങ്ങൾ

  

വില്ലേജുകള്‍ : ആനാട്, കരിപ്പൂർ, പനവൂർ

 

ആകെ ജനസംഖ്യ (2011) : 31,687 (8339 കുടുംബങ്ങൾ)

 

വിസ്തീർണ്ണം :2414.9 ഹെക്ടർ ( 24.15 ച.കി.മീ)