വാർത്തകളും ലേഖനങ്ങളും
"കർഷക സഭയും ഞാറ്റുവേല ചന്തയും" ഉദ്ഘാടനം
"കർഷക സഭയും ഞാറ്റുവേല ചന്തയും" ഉദ്ഘാടനം ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിർവ്വഹിച്ചു.
അന്താരാഷ്ട്ര യോഗാദിനം - ആനാട് ഗ്രാമപഞ്ചായത്ത്
അന്താരാഷ്ട്ര യോഗാദിനം - ആനാട് ഗ്രാമപഞ്ചായത്ത്
ആനാട് ഗ്രാമപഞ്ചായത്ത് - മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട അവലോകനയോഗം ചേർന്നു.
ആനാട് ഗ്രാമപഞ്ചായത്ത് - മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള യോഗം 2026 ജൂണ്‍ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.പ്രിജാകുമാരി ഐ യുടെ അധ്യക്ഷതയിൽ ആനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. യോഗത്...
കൂടുതൽ വായിക്കുകദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് 8-ാം ഘട്ടത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് എട്ടാം ഘട്ടത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.പ്രീജ കുമാരി നിർവ്വഹിച്ചു.
ലോക പരിസ്ഥിതി ദിനാചരണം 2026 - സ്പെഷ്യൽ ഗ്രാമസഭ.
ലോക പരിസ്ഥിതി ദിനാചരണം 2026 - സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു.
ലോക പരിസ്ഥിതി ദിനം 2026 - ഫലവൃക്ഷത്തൈ നടീൽ - പഞ്ചായത്ത് തല ഉദ്ഘാടനം
ലോക പരിസ്ഥിതി ദിനം 2026 - ഫലവൃക്ഷത്തൈ നടീൽ - പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. പ്രീജകുമാരി ഐ ഉദ്ഘാടനം ചെയ്തു.
ലോക പരിസ്ഥിതി ദിനാചരണം - സ്പെഷ്യൽ ഗ്രാമസഭ
ആനാട് ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനാചരത്തിന്‍റെ ഭാഗമായി 2026 ജൂണ്‍ 5 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ സ്പെഷ്യൽ ഗ്രാമസഭ ചേരുന്നു.